Real Madrid beat Barcelona to retake top spot | Oneindia Malayalam

2020-03-02 169

Real Madrid beat Barcelona to retake top spot
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ മാഡ്രിഡ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ എല്‍ക്ലാസിക്കോ വിജയിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദാനും സംഘവും സ്വന്തം തട്ടകത്തില്‍ ചരിത്ര വിജയം പിടിച്ചത്